Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edofficers

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ 10 പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി നേ​രി​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​ട്ട​ത്. സ്‌​പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ പ്ര​ത്യേ​ക ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഈ ​ദൃ​ശ്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. പി​ണ​റാ​യി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

Latest News

Corehub Up